റിയാദിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം.

റിയാദിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ റിയാദിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന്  വഴിതിരിച്ച് മസ്‌കത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.

192 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എമർജൻസി ടീമുകളുമായി സഹകരിച്ച് എല്ലാ നടപടികളും എടുത്തിരുന്നുവെന്ന്  സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

English Summary:

Riyadh-Mumbai flight of Indigo makes emergency landing in Muscat.