സൗദിയിലെ അൽ ജൗഫിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലെ അൽ ജൗഫിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദിയിലെ അൽ ജൗഫിൽ ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസാൻ അലി മളാവി എന്ന സിറിയക്കാരനെയാണ് ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയത്.

വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികളും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

English Summary:

Foreigner Caught in the Case of Drug Smuggling in Saudi Arabia has been Executed