ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം
റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ സമാപിച്ചത്.

റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ സമാപിച്ചത്. ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്ന് നിരവധി സന്ദർശകരും, വ്യാപാരികളും വർഷംതോറും നടക്കുന്ന മേളയിൽ പങ്കെടുക്കുന്നുണ്ട്. 50-ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ വിപണനം ചെയ്യുകയും 200-ലധികം വൈവിധ്യമാർന്ന ഇവൻ്റുകൾ നടത്തുകയും ചെയ്യുന്നു എന്നതാണ് ഗിന്നസ് ബുക്കിൽ ഇടംനേടാൻ ഇടയായത്.