മസ്‌കത്ത്∙ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാദി ശാബില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം. വാദിയില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലാണ് ഈ മാസം 31 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാദി ശാബില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം. വാദിയില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലാണ് ഈ മാസം 31 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴക്ക് പിന്നാലെ വാദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചത് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണെന്ന് കാര്‍ഷിക, ഫിഷറീസ് ജല വിഭവ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു.

English Summary:

The water level is rising; Ban on visits to Wadi Shaab

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT