ദുബായ് ∙ അപകടരഹിത ദിനാചരണ ഭാഗമായി ബ്ലാക്ക് പോയിന്റിൽ ഇളവിന് അപേക്ഷിച്ചത് 3.04 ലക്ഷം പേർ.

ദുബായ് ∙ അപകടരഹിത ദിനാചരണ ഭാഗമായി ബ്ലാക്ക് പോയിന്റിൽ ഇളവിന് അപേക്ഷിച്ചത് 3.04 ലക്ഷം പേർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അപകടരഹിത ദിനാചരണ ഭാഗമായി ബ്ലാക്ക് പോയിന്റിൽ ഇളവിന് അപേക്ഷിച്ചത് 3.04 ലക്ഷം പേർ. കഴിഞ്ഞ ഓഗസ്റ്റ് 27ന് ആയിരുന്നു അപകടരഹിത ദിനം. നിലവിലെ നിയമ ലംഘനങ്ങൾക്കു ലഭിച്ച ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിന് അവസരം നൽകിയിരുന്നു. 

പൊതുജനങ്ങളിൽ മെച്ചപ്പെട്ട ട്രാഫിക് സംസ്കാരം രൂപപ്പെടുത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് അപകടരഹിത ദിനം ആചരിക്കുന്നത്. അന്ന് അപേക്ഷിച്ചവരുടെ ട്രാഫിക് ഫയലുകളിൽ നിന്നു 4 ബ്ലാക്ക് മാർക്കുകളാണ് നീക്കിയത്.

English Summary:

3.04 Lakh Apply for Black Point Exemption - Accident-Free Day