അജ്മാൻ∙ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ (ആൻറിയ) വർണ്ണോത്സവം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. നടന്‍ നരേൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ലിജി റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ നീതു സിജീഷ്, പോളി മത്തായി, മുഹമ്മദ്‌ സുൾഫി, സ്റ്റിജോ കല്ലറക്കൽ , നൗഫൽ , സെക്രട്ടറി റോബിൻ പരമേശ്വരൻ, ജനറൽ കൺവീനർ ജിജോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ∙ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ (ആൻറിയ) വർണ്ണോത്സവം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. നടന്‍ നരേൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ലിജി റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ നീതു സിജീഷ്, പോളി മത്തായി,  മുഹമ്മദ്‌ സുൾഫി,   സ്റ്റിജോ കല്ലറക്കൽ , നൗഫൽ , സെക്രട്ടറി റോബിൻ പരമേശ്വരൻ, ജനറൽ കൺവീനർ ജിജോ അഗസ്റ്റിൻ  എന്നിവർ പ്രസംഗിച്ചു.

തിരുവാതിര, കൈകൊട്ടിക്കളി, കഥകളി, ശാസ്ത്രീയ നൃത്തം,സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട് മത്സരം,മലയാളി കുടുംബം,കുട്ടികളുടെ മത്സരമായ വർണത്തുമ്പികൾ,പൂക്കള മത്സരം,വടം വലി മത്സരം എന്നിവ നടത്തി.  ഓണസദ്യയും ഉണ്ടായിരുന്നു.  'വയനാടിനു ഒരു കൈത്താങ്ങ്'എന്ന പേരിൽ  സമാഹരിച്ച തുക ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ ആൻറിയ കെയർ കൺവീനർ സിജീഷ് മുകുന്ദന് കൈമാറി. അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും ആയിരത്തിലേറെ പേർ പങ്കെടുത്ത പരിപാടിക്ക്  ജിമ്മി വർഗീസ്, റോബിൻ അഗസ്റ്റിൻ, ജെറുൻ, റോയ് വർഗീസ്, ജോമോൻ പാറക്കടവ്, ഹാപ്പി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി

English Summary:

Angamaly NRI Association organized Onam celebrations