ദുബായ് ∙ എമിറേറ്റിൽ ഏറ്റവും മെലിഞ്ഞ കെട്ടിടം നിർമാണം ആരംഭിക്കുന്നു.

ദുബായ് ∙ എമിറേറ്റിൽ ഏറ്റവും മെലിഞ്ഞ കെട്ടിടം നിർമാണം ആരംഭിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എമിറേറ്റിൽ ഏറ്റവും മെലിഞ്ഞ കെട്ടിടം നിർമാണം ആരംഭിക്കുന്നു. ദുബായ് കനാലിന്റെ തീരത്ത് നിർമിക്കുന്ന കെട്ടിടത്തെ ദുബായിലെ മറ്റു കെട്ടിടങ്ങളിൽ നിന്നു വേർതിരിച്ചു നിർത്തുന്നത് അതിന്റെ വീതി തന്നെയാണ്. 380 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് ആകെ 22.5 മീറ്റർ മാത്രമാണ് വീതി. അതായത് ഒരു അപ്പാർട്മെന്റിന്റെ വീതി മാത്രം. ഇവിടെ അപ്പാർട്മെന്റ് എടുക്കുന്നവർക്ക് കെട്ടിടത്തിന്റെ മുൻഭാഗവും പിൻഭാഗവും കാണാമെന്നതാണ് ആകർഷണം. മുറാബ വയിൽ എന്നാണ് കെട്ടിടത്തിന്റെ പേര്. ഇതിൽ 131 അപ്പാർട്മെന്റുകളാണ് ഒരുങ്ങുന്നത്. സ്പാനിഷ് ഡിസൈൻ കമ്പനിയായ ആർസിആർ അർക്യുടെക്റ്റസ് ആണ് കെട്ടിടം രൂപകൽപന ചെയ്തത്.

English Summary:

Construction begins on the emirate's slimmest building