മസ്‌കത്ത്∙ കൊല്ലം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊട്ടാരക്കര, നെല്ലിക്കുന്നം പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (59) ആണ് മരിച്ചത്. മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. 20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ്: മാത്യു. മാതാവ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ കൊല്ലം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊട്ടാരക്കര, നെല്ലിക്കുന്നം  പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (59) ആണ് മരിച്ചത്. മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. 20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു.  

പിതാവ്: മാത്യു. മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് ഒമാന്‍ അറിയിച്ചു.

English Summary:

A native of Kollam, passed away in Oman