ഫുജൈറ∙ ഫുജൈറയിലെ സ്നൂപ്പി ദ്വീപിന് സമീപമുള്ള കടൽത്തീരത്ത് എണ്ണച്ചോർച്ച. ഇവിടെ പ്രവർത്തിക്കുന്ന ചില ഹോട്ടൽ അധികൃതർ അറിയിച്ചതനുസരിച്ച് എണ്ണ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിച്ചു. ഇന്നായിരുന്നു പ്രദേശത്ത് എണ്ണ ചോർച്ചയുണ്ടായത്. ഏതാണ്ട് എല്ലാം വൃത്തിയാക്കിയെങ്കിലും ഇപ്പോഴും എണ്ണ പുരണ്ട ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ∙ ഫുജൈറയിലെ സ്നൂപ്പി ദ്വീപിന് സമീപമുള്ള കടൽത്തീരത്ത് എണ്ണച്ചോർച്ച. ഇവിടെ പ്രവർത്തിക്കുന്ന ചില ഹോട്ടൽ അധികൃതർ അറിയിച്ചതനുസരിച്ച് എണ്ണ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിച്ചു. 

ഇന്നായിരുന്നു പ്രദേശത്ത് എണ്ണ ചോർച്ചയുണ്ടായത്. ഏതാണ്ട് എല്ലാം വൃത്തിയാക്കിയെങ്കിലും ഇപ്പോഴും എണ്ണ പുരണ്ട ചില സ്ഥലങ്ങളുണ്ട്. പക്ഷേ പൊതുവേ ബീച്ചിലേക്ക് പോകുന്നതും നീന്തുന്നതുമെല്ലാം സുരക്ഷിതമാണെന്ന് അറിയിച്ചു.  ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ ഫുജൈറ പരിസ്ഥിതി അതോറിറ്റി ശുചീകരണ പ്രവർത്തനത്തിന് മുൻപും ശേഷവുമുള്ള ബീച്ചിന്‍റെ ചിത്രങ്ങൾ പങ്കിട്ടു. എണ്ണച്ചോർച്ചയുടെ കാരണം അധികൃതർ അന്വേഷിക്കുകയാണ്.

English Summary:

Oil spill occurs near Snoopy Island in Fujairah.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT