സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

മാർബിൾ മിക്സർ അടങ്ങിയ ഒരു ഷിപ്പിലാണ്  നിരോധിത ഗുളികകൾ ഒളിപ്പിച്ചിരുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയിലാണ് ഈ വൻ കള്ളക്കടത്ത് ശ്രമം പൊളിഞ്ഞത്. രാജ്യത്തിന്റെ ഉള്ളിൽ ഈ ലഹരി മരുന്ന് സ്വീകരിക്കേണ്ടവരെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കും. 

English Summary:

Saudi Customs foils attempt to smuggle over 1,225,200 Captagon pills