റിയാദ് ∙ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ എടുക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലങ്ങൾ തേടാനും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ എടുക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലങ്ങൾ തേടാനും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.

 ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് പ്രതീക്ഷ. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ADVERTISEMENT

കൂടാതെ കിഴക്കൻ മേഖല, നജ്‌റാൻ, അൽ ബഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കൻ അതിർത്തികൾ, ഖസിം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാം.

English Summary:

Saudi General Directorate of Civil Defense urges caution as rainfall continues across Saudi