തിരുവനന്തപുരം ∙ ദുബായിലേക്ക് ഏറ്റവും ചുരുങ്ങിയ നിരക്കിൽ യാത്ര പോകാൻ ' സവാരി' അവസരമൊരുക്കുന്നു. ബുർജ് ഖലീഫ, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ്, ഡെസേർട്ട് സഫാരി, ദുബായ് സിറ്റി ടൂർ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ബാപ്സ് ക്ഷേത്രം തുടങ്ങി ദുബായ് മണലാരണ്യത്തിലെ അത്ഭുതക്കാഴ്‌ചകൾ കാണാനുള്ള പാക്കേജ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാന ടിക്കറ്റ്, വീസ, താമസം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ മലയാളി ടൂർ മാനേജർ സേവനം എന്നിവ ഉൾപ്പെടെയാണ് യാത്ര. സവാരിയുടെ നാലാമത് ശാഖ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി 67,500 രൂപയുടെ പാക്കേജിൽ ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 64,000 രൂപ നൽകിയാൽ മതി. കൂടാതെ റഷ്യ, ചൈന, ബാലി, തായ്‌ലൻഡ്, മലേഷ്യ, നേപ്പാൾ, ഹൈദരാബാദ്, ലക്ഷദ്വീപ് യാത്രകളുടെയും ബുക്കിങ് തുടരുന്നു.
ഫോൺ: 9072668898, 9072668897

English Summary:

'Savari' Provides an Opportunity to Travel to Dubai at the Lowest Fares