അബുദാബി ∙ യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും.

അബുദാബി ∙ യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും. റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്കു മാത്രമാണു നേരത്തേ ഈ സൗകര്യം ലഭിച്ചിരുന്നത്.

14 ദിവസ വീസയ്ക്ക് 100 ദിർഹം (ഏകദേശം 2289 രൂപ), 60 ദിവസ വീസയ്ക്ക് 250 ദിർഹം (ഏകദേശം 5722 രൂപ) എന്നിങ്ങനെയാണു ഫീസ്. തുല്യ കാലത്തേക്ക് ഒരു തവണ പുതുക്കാം.

English Summary:

Visa on arrival available to more indian citizens in UAE