ശീതകാലത്തെ ഷാർജയിലെ മരുഭൂമി സന്ദർശനം: സുരക്ഷ ഉറപ്പാക്കാൻ യോഗം ചേർന്നു
ഷാർജ∙ ശീതകാലം ആസന്നമായതിനാൽ ഷാർജയിലെ മരുഭൂപ്രദേശങ്ങള്‍ സന്ദർശിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകൾ യോഗം ചേർന്നു. യുഎഇ നിവാസികളും വിനോദസഞ്ചാരികളും പിക്നിക്, ക്യാംപിങ്, ഓഫ്-റോഡ് എന്നിവയ്ക്കും കാഴ്ചകൾ കാണാനും മരുഭൂമിയിലേക്ക് പോകാൻ തണുപ്പുള്ള നാളുകളാണ് പ്രയോജനപ്പെടുത്താറ്.

സെൻട്രൽ റീജൻ മുനിസിപ്പാലിറ്റികൾ, പരിസ്ഥിതി, സംരക്ഷിത മേഖലകൾ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ഷാർജ സിവിൽ ഡിഫൻസ് എന്നിവയുൾപ്പെടെ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് ഷാർജ പൊലീസിന്‍റെ സന്നദ്ധത ചർച്ച ചെയ്യുന്നതിനുള്ള ഏകോപന യോഗത്തിൽ സെൻട്രൽ റീജൻ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഹമീദ് അൽ ജലാഫ് അധ്യക്ഷത വഹിച്ചു. പൊലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്‍റ്, ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു.