മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗര്‍ വിലായത്തിലെ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത് .

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗര്‍ വിലായത്തിലെ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗര്‍ വിലായത്തിലെ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത് . സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അഗ്നിശമന സേന അതിവേഗം തീ നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയതായും അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

English Summary:

Fire breaks out at hotel in Bausher, Residents safely evacuated