കുവൈത്ത് സിറ്റി ∙ 33 വർഷത്തിനിടെ 5.95 ലക്ഷം വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതിൽ 3.54 ലക്ഷം പുരുഷന്മാരും 2.3 ലക്ഷം സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടും. താമസ, കുടിയേറ്റ, അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരെയും വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയുമാണ് നാടുകടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ 33 വർഷത്തിനിടെ 5.95 ലക്ഷം വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതിൽ 3.54 ലക്ഷം പുരുഷന്മാരും 2.3 ലക്ഷം സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടും. താമസ, കുടിയേറ്റ, അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരെയും വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയുമാണ് നാടുകടത്തിയത്. 2023ൽ മാത്രം 42,000 വിദേശികളെയും ഈ വർഷം ഇതുവരെ 25,000 പേരെയും നാടുകടത്തി.

English Summary:

Kuwait deported 25,000 people this year

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT