ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സ്‌പോട്ട് ദ സ്കാം' എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു.

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സ്‌പോട്ട് ദ സ്കാം' എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ)  40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സ്‌പോട്ട് ദ സ്കാം' എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഖത്തറിലെ ആരോഗ്യ മേഖലയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിനെ കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ്, ഖത്തർ (FINQ), യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ, ഖത്തർ (UNIQ) എന്നിവയുടെ സഹകരണതോടെ പരിപാടി സംഘടിപ്പിക്കുന്നത്.  ഖത്തറിലെ നിയമാനുസൃതമായ റിക്രൂട്ട്‌മെന്റ് പ്രക്രിയകളെക്കുറിച്ചും, വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ  ഇരയായി ചതിയിൽപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, നഴ്‌സുമാർക്കും ഹെൽത്ത്‌കെയർ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്കും അവബോധം വളർത്തുകയാണ് ഈ വെബിനാർ ലക്ഷ്യമിടുന്നതെന്ന് ഐസിബി എഫ് ഭാരവാഹികൾ പറഞ്ഞു.

 ഓൺലൈൻ വെബിനാർ, 2024 ഒക്ടോബർ 20ന്, ഇന്ത്യൻ സമയം വൈകുന്നേരം 6:30 മുതൽ 7:30 വരെ (ഖത്തർ സമയം ഉച്ചകഴിഞ്ഞ് 4 മുതൽ 5 വരെ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വെബിനാറിൽ പങ്കെടുക്കാവുന്നതാണ്.
സൂം ഐഡി: 859 6256 0857  
പാസ്‌കോഡ്: 144004  

ADVERTISEMENT

ഖത്തറിലെ ആരോഗ്യ പ്രവർത്തകരുടെ മാനദണ്ഡങ്ങളും റിക്രൂട്ട്‌മെന്റ് ആവശ്യകതകളും വിശദീകരിക്കുന്ന, ഖത്തറിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് കെയർ പ്രഫനൽസ്  (ഡി.എച്ച്.പി) മാർഗ്ഗനിർദ്ദേശങ്ങൾ വെബിനാറിൽ അവതരിപ്പിക്കും. ഖത്തറിലെ ഹെൽത്ത് കെയർ മേഖലയിൽ ജോലി നേടുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളെക്കുറിച്ച് നഴ്‌സുമാരിൽ അവബോധം സൃഷ്ടിക്കുന്ന രീതിയിലാണ് വെബിനാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

English Summary:

Scams in Nursing Recruitment : ICBF Qatar Webinar Today