ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത് ∙ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ്. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും അൽ ഹജർപർവത നിരകളിലും മഴ ലഭിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാകും ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച വരെ ഈ മേഖലയിൽ സമാന കാലാവസ്ഥ

മസ്‌കത്ത് ∙ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ്. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും അൽ ഹജർ പർവത നിരകളിലും മഴ ലഭിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാകും ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച വരെ ഈ മേഖലയിൽ സമാന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.