മസ്‌കത്ത്∙ ഒമാനില്‍ മലയാളിയായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കല്‍ അദൈ്വത് രാജേഷിനെ (17) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അജ്ഞന. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ മലയാളിയായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കല്‍ അദൈ്വത് രാജേഷിനെ (17) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പിതാവ്: രാജേഷ്. മാതാവ്: പരേതയായ അജ്ഞന. ഒരു സഹോദരിയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary:

A Malayalee student was found dead in Muscat.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT