മസ്കത്ത് ∙ തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു. വിഴിഞ്ഞത്തിനടുത്ത പുല്ലുവിളയിലെ ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) ആണ് റൂവിയിൽ മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു. വിഴിഞ്ഞത്തിനടുത്ത് പുല്ലുവിളയിലെ ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) ആണ് റൂവിയിൽ മരിച്ചത്.

സിആർപിഎഫ് റിട്ട ജീവനക്കാരനാണ്. ഭാര്യ: ജോൺ ഫ്ലോസ, മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ എൽ സി, ഹോണ്ട റോഡ് റൂവി),സിജു ജോൺ (ദുബായ്).

English Summary:

Thiruvananthapuram Native Died oin Oman

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT