മസ്‌കത്ത്∙ അൽ സഹവ ടവർ കമ്മ്യൂണിറ്റിയുടെ ഓണം ആഘോഷ പരിപാടികൾ സമാപിച്ചു. മുന്നൂറോളം കുടുംബങ്ങളിൽ നിന്നായി ആയിരത്തോളം ആളുകൾ പങ്കെടുത്ത ഓണം പരിപാടി മസ്‌കത്തിലെ തന്നെ വലിയ ഓണാഘോഷ പരിപാടികളിലൊന്നായിരുന്നു. അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ പായസം മത്സരം, പൂക്കളം മത്സരം, ഗെയിംസ്, കൾച്ചറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙  അൽ സഹവ ടവർ കമ്മ്യൂണിറ്റിയുടെ ഓണം ആഘോഷ പരിപാടികൾ സമാപിച്ചു. മുന്നൂറോളം കുടുംബങ്ങളിൽ നിന്നായി ആയിരത്തോളം ആളുകൾ പങ്കെടുത്ത ഓണം പരിപാടി മസ്‌കത്തിലെ തന്നെ വലിയ ഓണാഘോഷ പരിപാടികളിലൊന്നായിരുന്നു. അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ പായസം മത്സരം, പൂക്കളം മത്സരം, ഗെയിംസ്, കൾച്ചറൽ പരിപാടികൾ, സദ്യ തുടങ്ങിയവ അരങ്ങേറി. 

 കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത പുലിക്കളി, ചെണ്ടമേളം, തിരുവാതിര, ഒപ്പന, ഫാഷൻ ഷോ, കോൽക്കളി തുടങ്ങി കേരള തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ ഇരുപത്തിലധികം കലാ രൂപങ്ങൾ തുടങ്ങിയവ  ഓണാഘോഷത്തില്‍ അരങ്ങേറി.

English Summary:

Al Zahawa Azaiba concluded its Onam celebration.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT