കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി.കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു. കുവൈത്തിനെയും കുവൈത്തി ജനതയെയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന്

കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി. കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു.
കുവൈത്തിനെയും കുവൈത്തി ജനതയെയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിൻറെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം ആശംസിച്ചു. ലുലുവിൻ്റെ കുവൈത്തിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു.