ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബുഹമുറിലുള്ള ഐ സി സി മുംബൈ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ്  റോൻസി മത്തായിയുടെ അധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി സിബു ഏബ്രഹാം വാർഷിക റിപ്പോർട്ടും, എബി വർഗീസ് വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ വർഷത്തേക്ക് ഭാരവാഹികളായി രക്ഷാധികാരി  ജിജി ജോൺ, ഉപദേശക സമിതി ചെയർമാൻ  സണ്ണി സാമൂവൽ, പ്രസിഡന്‍റ്  റോൻസി മത്തായി, ജനറൽ സെക്രട്ടറി ജെറ്റി ജോർജ്‌, ട്രഷറർ ജോജി തോമസ് മൂലയിൽ എന്നിവരെ തിരഞ്ഞെടുത്തു.

കൂടാതെ ജില്ലയുടെ പുതിയ വർഷത്തേക്കുള്ള യൂത്ത് വിങ് ഭാരവാഹികളായി പ്രസിഡന്‍റ് വിപിൻ കെ ബേബി, സെക്രട്ടറി ലിജോ തോമസ്, ട്രഷറർ  ലിജോ ചാക്കോ; അതോടൊപ്പം തന്നെ പുതുതായി രൂപംകൊണ്ട ഇൻകാസ് പത്തനംതിട്ട ലേഡീസ് വിങ് ഭാരവാഹികളായി പ്രസിഡന്‍റ്  ഷീല സണ്ണി, വൈസ് പ്രസിഡന്‍റ് ആശ ജെറ്റി, സെക്രട്ടറി  ആതിര ജുബിൻ, ട്രഷറർ  ഷീബ ജോൺ , ലേഡീസ് വിങ്ങ് പ്രോഗ്രാം കൺവീനർ ആയി അനൂജ റോബിനെയും എന്നിവരെയും തിരഞ്ഞെടുത്തു, പരിപാടിയിൽ വന്ന ചേർന്ന എല്ലാവർക്കും യൂത്ത് വിങ്ങ് പ്രസിഡന്‍റ് അലൻ മാത്യു തോമസ് നന്ദി അറിയിച്ചു.

English Summary:

Qatar Incas Pathanamthitta Elects New Office Bearers