കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികം 2025 ജനുവരിയിൽ അബുദാബിയിൽ നടക്കും. പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് എന്ന പേരിൽ വിവിധ കലാപരിപാടി അരങ്ങേറും.

കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികം 2025 ജനുവരിയിൽ അബുദാബിയിൽ നടക്കും. പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് എന്ന പേരിൽ വിവിധ കലാപരിപാടി അരങ്ങേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികം 2025 ജനുവരിയിൽ അബുദാബിയിൽ നടക്കും. പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് എന്ന പേരിൽ വിവിധ കലാപരിപാടി അരങ്ങേറും. പരിപാടിയുടെ ബ്രോഷർ മദീനാ സായിദ് ലുലു ജനറൽ മാനേജർ ഒ.എസ്.റജി, ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ. സെയ്ദു എന്നിവർ ചേർന്ന് പുറത്തിറക്കി. പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ആക്ടിങ് ജനറൽ സെക്രട്ടറി താജ് ഷമീർ, നൗഷാദ് ബന്ദിയോട്, തസ്ലി ആരിക്കാടി, ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.    

English Summary:

10th anniversary of Kasrotar Association in January.