കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ തുടരാം
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് ജോലി മാറാൻ അനുമതി നൽകി. വിദഗ്ധ തൊഴിലാളികളെ രാജ്യത്തെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ ബിരുദധാരികൾക്കു

കുവൈത്ത് സിറ്റി∙ കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് ജോലി മാറാൻ അനുമതി നൽകി. വിദഗ്ധ തൊഴിലാളികളെ രാജ്യത്തെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ ബിരുദധാരികൾക്കു മാത്രമേ ഇങ്ങനെ ജോലി മാറ്റം സാധ്യമായിരുന്നുള്ളൂ.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയിമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.