സമുദ്ര പരിസ്ഥിതി നിയമലംഘനങ്ങൾക്ക് സൗദിയിൽ തടവും പിഴയും
റിയാദ് ∙ സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

റിയാദ് ∙ സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 10 വർഷം തടവും 3 കോടി റിയാൽ പിഴയുമാണ് ശിക്ഷ.
തീരപ്രദേശവും ജലാശയവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജലസ്രോതസ്സുകളെയും വിഭവങ്ങളെയും നശിപ്പിക്കുംവിധം മാലിന്യങ്ങൾ തള്ളുകയോ രാസവസ്തുക്കൾ കലർത്തുകയോ ചെയ്തെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും പറഞ്ഞു.