ദുബായ് ∙ സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ദുബായ് ∙ സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇന്ന് രാവിലെ 9.40 ന് സെന്‍റർ പോയിന്‍റിലേക്കുള്ള ചില സർവീസുകളുടെ തടസ്സങ്ങളെക്കുറിച്ച് ആർടിഎ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 

ഈ സ്റ്റേഷനും ഇക്വിറ്റിക്കും മാക്സ് സ്റ്റേഷനുകൾക്കും ഇടയിലുള്ള സ്ഥലങ്ങളിലാണ് തടസ്സമുണ്ടായത്. ഈ സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് ബദൽ ബസ് സർവീസ് ഏർപ്പെടുത്തി.  കാലതാമസം റിപ്പോർട്ട് ചെയ്‌ത് 20 മിനിറ്റിനുശേഷം തകരാർ പരിഹരിക്കാനും സേവനങ്ങൾ പുനഃസ്ഥാപിക്കാനും ആർടിഎയ്ക്ക് കഴിഞ്ഞു.

English Summary:

Dubai Metro Operations 'Back to Normal' after Technical Glitch