അബുദാബി ∙ അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു.

അബുദാബി ∙ അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു. എണ്ണ ഇതര മേഖലകളിലെ വളർച്ചയുടെയും ക്രൂഡ് ഓയിൽ വില സ്ഥിരതയുടെയും പശ്ചാത്തലത്തിലാണിത്. നടപ്പുവർഷം 4.2 ശതമാനമായിരുന്നു വളർച്ചാനിരക്ക്.

വിനോദസഞ്ചാരം, നിർമാണം, ഉൽപാദനം, സാമ്പത്തിക സേവന മേഖലകൾ എന്നീ മേഖലകളിൽ ശക്തമായ വളർച്ച നേടിയതായി ഐഎംഎഫ് സ്റ്റാഫ് ടീം മേധാവി അലി അൽ ഐദ് പറഞ്ഞു. യുഎഇയുടെ ഉയർന്ന ക്രൂഡ് ഓയിൽ ഉൽപാദനം, ഹൈഡ്രോകാർബൺ എന്നിവയിലൂടെ വളർച്ചാനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.

English Summary:

IMF predicts increase in UAE's GDP growth rate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT