ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അന്തരിച്ചു. കർണാടക, ഗുൽബർഗ്, അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി (63) ആണ് റിയാദ്, അൽ ഹയാത്ത്‌ ആശുപത്രിയിൽ മരിച്ചത്. 9 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അന്തരിച്ചു. കർണാടക, ഗുൽബർഗ്, അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി (63) ആണ് റിയാദ്, അൽ ഹയാത്ത്‌ ആശുപത്രിയിൽ മരിച്ചത്.  9 വർഷമായി റിയാദിലെ  സ്വകാര്യ  കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ  നുജുമുദ്ദീൻ,  സാഹുർബി എന്നിവരാണ്  മാതാപിതാക്കൾ. ഭാര്യ അബാൻബി. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ.

English Summary:

Expatriate Indian died in Saudi.