റാസൽഖൈമയിൽ വീശിയത് ചുഴലിക്കാറ്റെന്ന് വ്യാജ പ്രചാരണം
റാസൽഖൈമ ∙ റാസൽഖൈമയിൽ ഇൗമാസം 23 ന് ഉച്ചതിരിഞ്ഞ് വീശിയത് ചുഴലിക്കാറ്റ് അല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻഎംസി) അധികൃതർ. ചുഴലിക്കാറ്റാണെന്ന രീതിയിൽ സമൂഹമാധ‍്യമത്തിൽ വ‍്യാപകമായി ചിത്രം പ്രചരിച്ചിരുന്നു.റാസൽഖൈമയിലെ ഖദീറ മേഖലയിലുണ്ടായ കാറ്റിന്‍റെ ചിത്രമാണ് ചുഴലിക്കാറ്റ് എന്ന പേരിൽ പ്രചരിച്ചത്. എന്നാൽ

റാസൽഖൈമ ∙ റാസൽഖൈമയിൽ ഇൗമാസം 23 ന് ഉച്ചതിരിഞ്ഞ് വീശിയത് ചുഴലിക്കാറ്റ് അല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻഎംസി) അധികൃതർ. ചുഴലിക്കാറ്റാണെന്ന രീതിയിൽ സമൂഹമാധ‍്യമത്തിൽ വ‍്യാപകമായി ചിത്രം പ്രചരിച്ചിരുന്നു. റാസൽഖൈമയിലെ ഖദീറ മേഖലയിലുണ്ടായ കാറ്റിന്‍റെ ചിത്രമാണ് ചുഴലിക്കാറ്റ് എന്ന പേരിൽ പ്രചരിച്ചത്. എന്നാൽ ഇത് അപകടകരമായ ചുഴലിക്കാറ്റല്ല എന്ന് കാലാവസ്ഥ വിദഗ്ദ്ധർ വിശദീകരിച്ചു.
ഇത്തരം കാറ്റിന് തീവ്രത കുറവായിരിക്കും. നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷി ഇല്ലാത്തവയുമാണ്. കുറഞ്ഞ സമയത്തേയ്ക്ക് മാത്രമാണ് കാറ്റ് വീശുന്നത്. എന്നാൽ ചില സമയങ്ങളിൽ ശക്തമായ കാറ്റിന്‍റെ അകമ്പടിയോടെ മണലും പൊടിയും ഉയർന്ന് പൊങ്ങും. എന്നാൽ ചുഴലിക്കാറ്റ് വളരെ വിനാശകാരിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.