ഷാർജയിൽ നിന്ന് ഇന്നലെ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ
ഷാർജ ∙ ഷാർജയിൽ നിന്ന് ഇന്നലെ(വ്യാഴം) കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ ആന്‍റണി അവിടെ തലകറങ്ങിവീഴുകയും പൊലീസ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഷാർജ ഹംറിയ്യ ഫ്രീസോണിലെ

ഷാർജ ∙ ഷാർജയിൽ നിന്ന് ഇന്നലെ(വ്യാഴം) കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിൻസൺ ആന്‍റണി അവിടെ തലകറങ്ങിവീഴുകയും പൊലീസ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഷാർജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ജിൻസണിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ ബെന്നി പൊലീസിൽ പരാതിപ്പെട്ടിരുന്നു. കൂടാതെ, വ്യാപക തിരച്ചിലും നടത്തിവരികയായിരുന്നു. ഡ്രൈവിങ് ടെസ്റ്റിനായി പോയതിന് ശേഷം ജിൻസണിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നായിരുന്നു തിരച്ചിൽ. വ‍്യാഴാഴ്ച ഉച്ച മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.