സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കൊയ്ത്തുത്സവം 10ന്
റാസൽഖൈമ ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൊയ്ത്തുത്സവത്തിന്റെ ഫുഡ് കൂപ്പൺ കോന്നി എംഎൽഎ കെ. യു. ജനീഷ്കുമാർ പ്രകാശനം ചെയ്തു.

റാസൽഖൈമ ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൊയ്ത്തുത്സവത്തിന്റെ ഫുഡ് കൂപ്പൺ കോന്നി എംഎൽഎ കെ.യു. ജനീഷ്കുമാർ പ്രകാശനം ചെയ്തു. നവംബർ 10ന് ആണ് കൊയ്ത്തുത്സവം. വികാരി ഫാ സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷനായി.
ജെറി ജോൺ, ഗീവർഗീസ് ടി. സാം, സാം കെ മാത്യു എന്നിവർ പ്രസംഗിച്ചു. പിന്നണി ഗായിക അഞ്ജു ജോസഫ് നയിക്കുന്ന ഗാനമേള, വിവിധ കലാപരിപാടികൾ നാടൻ തട്ടുകട എന്നിവ ഉണ്ടായിരിക്കും.