ദുബായ് ∙ മാധ്യമ പരിശീലനത്തിന്‍റെയും മാനവ വിഭവശേഷി വികസനത്തിന്‍റെയും മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) യുഎഇ ജേണലിസ്റ്റ് അസോസിയേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ കരാർ വഴി സ്ഥാപനങ്ങൾക്കിടയിലെ ബന്ധങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മാധ്യമ പരിശീലനത്തിന്‍റെയും മാനവ വിഭവശേഷി വികസനത്തിന്‍റെയും മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) യുഎഇ ജേണലിസ്റ്റ് അസോസിയേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ കരാർ വഴി സ്ഥാപനങ്ങൾക്കിടയിലെ ബന്ധങ്ങൾ വളർത്തുകയും വൈദഗ്ധ്യകൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മര്‍റിയും യുഎഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഫാദില അൽ മൈനിയുമാണ് കരാറിൽ ഒപ്പുവച്ചത്. ഈ പങ്കാളിത്തം മാധ്യമ– സർക്കാർ പ്രവർത്തനങ്ങള്‍ തമ്മിൽ കൂടുതൽ സംയോജനത്തിലേയ്ക്കുള്ള വഴിത്തിരിവാണെന്ന്  അൽ മർറി പറഞ്ഞു. 

പ്രാദേശിക മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ കൂടിയാലോചനകൾ നൽകുന്നതിനും സഹകരണം സഹായിക്കും. ഡയറക്ടറേറ്റുമായുള്ള സഹകരണം മികച്ച പരിശീലന പരിപാടികൾ നൽകുന്നതിലും സംയുക്ത പ്രവർത്തനങ്ങൾ വളർത്തുന്നതിലും കാര്യമായ സംഭാവന നൽകുമെന്ന് ഫാദില അൽ മൈനി പറഞ്ഞു. ദുബായ് ജിഡിആർഎഫ്എയുടെ മാധ്യമ പരിപാടികൾ സംഘടിപ്പിക്കൽ, എൻട്രി, റെസിഡൻസി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്യാംപെയിനുകളിൽ അസോസിയേഷനെ ഉൾപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വക്താക്കൾക്കായുള്ള മീഡിയ പരിശീലന കോഴ്‌സുകൾ, സോഷ്യൽ മീഡിയ മാനേജ്‌മെന്റ് ശിൽപശാലകൾ, വാർത്തകൾ തയാറാക്കൽ തുടങ്ങിയവയും കരാറിൽ ഉൾപ്പെടുന്നു.

English Summary:

Signed a Memorandum of Understanding with GDRFA and UAE Journalist Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT