യുഎഇ ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ?; ദുബായിലെ ജനപ്രിയമായ മാളുകളിൽ പാർക്കിങ്ങിന് ഫീസ്; വ്യോമയാന മേഖലയിൽ 1.85 ലക്ഷം തൊഴിലവസരങ്ങൾ, പ്രധാനപ്പെട്ട 7 രാജ്യാന്തര വാർത്തകൾ
ഗതാഗത നിയമം പരിഷ്കരിച്ച് യുഎഇ; 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്, യുഎഇ ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ അബുദാബി ∙ യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.. പാക്കിസ്ഥാനി മോഡലിന്‍റെ ബിക്കിനി വിഡിയോ സമൂഹ

ഗതാഗത നിയമം പരിഷ്കരിച്ച് യുഎഇ; 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്, യുഎഇ ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ
അബുദാബി ∙ യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..
പാക്കിസ്ഥാനി മോഡലിന്‍റെ ബിക്കിനി വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി; വിവാദത്തെ തുടർന്ന് പോസ്റ്റ് പിൻവലി...
ലഹോർ ∙ പാക്കിസ്ഥാനി മോഡൽ റോമ മൈക്കിളിന്‍റെ ബിക്കിനി വിഡിയോ വിവാദമായി. മിസ് ഗ്രാന്‍ഡ് ഇന്‍റർനാഷനൽ 2024 മത്സരത്തിന്‍റെ ഭാഗമായുള്ള ബിക്കിനി റൗണ്ടിലെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് പാക്കിസ്ഥാനി മോഡിലിനെതിരെ വിദ്വേഷകരമായ കമന്‍റുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....
ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ ഇനി പാർക്കിങ്ങിന് ഫീസ് നൽകണം...
ദുബായ് ∙ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ പാർക്കിങ്ങിന് നിരക്ക് ഏർപ്പെടുത്തുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ എന്നീ മാളുകളിലാണ് പാർക്കിങ്ങിന് തുക നൽകേണ്ടിവരിക. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....
വില്ലനായി സുനിൽ ഭാരതിയുടെ ‘എഐ’ ശബ്ദം; കോടികളുടെ നഷ്ടം തടഞ്ഞത് ജീവനക്കാരന്‍റെ ‘ബുദ്ധി’...
ദുബായ് ∙ നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്‍റലിജൻസ് – എഐ) സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം. ജീവനക്കാരന്‍റെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻതുക നഷ്ടപ്പെട്ടില്ല. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....
യുഎഇയിൽ അവസരങ്ങളുടെ പെരുമഴ; ദുബായിൽ വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ...
ദുബായ് ∙ ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും ഇന്ന് (വ്യാഴം) പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....
റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക് പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്...
ദുബായ് ∙ റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....
ദീപാവലി സംസ്ഥാന അവധി ദിനമാക്കി പെൻസിൽവേനിയ...
പെൻസിൽവേനിയ ∙ ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....