ഭവൻസ് പേൾ വിസ്ഡം സ്‌കൂൾ ദൃശ്യകലാ വിഭാഗം ചിത്രപ്രദർശനം നടത്തി
ഷാർജ∙ ഭവൻസ് പേൾ വിസ്ഡം സ്‌കൂൾ ദൃശ്യകലാ വിഭാഗം ചിത്രപ്രദർശനം നടത്തി. പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികൾ വരച്ച ഇരുന്നൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആർട്ട് ഫോറം യുഎഇ സ്ഥാപകൻ പീറ്റർ ഗ്രീസ്മാൻ, സ്കൂൾ പ്രിൻസിപ്പൽ ഇന്ദു പണിക്കർ, വൈസ് പ്രിൻസിപ്പൽ പ്രിയ ബിജു, അഡ്മിൻ

ഷാർജ∙ ഭവൻസ് പേൾ വിസ്ഡം സ്‌കൂൾ ദൃശ്യകലാ വിഭാഗം ചിത്രപ്രദർശനം നടത്തി. പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികൾ വരച്ച ഇരുന്നൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആർട്ട് ഫോറം യുഎഇ സ്ഥാപകൻ പീറ്റർ ഗ്രീസ്മാൻ, സ്കൂൾ പ്രിൻസിപ്പൽ ഇന്ദു പണിക്കർ, വൈസ് പ്രിൻസിപ്പൽ പ്രിയ ബിജു, അഡ്മിൻ മാനേജർ വിനു തരൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്യാപകന്‍ കെ.എം.രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രദർശനം.