ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി ∙ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രേംസൺ കായംകുളം (പ്രസിഡന്റ്), ശങ്കരനാരായണൻ (ജനറൽ സെക്രട്ടറി), ഹബീബ് പട്ടാമ്പി, സവാദ് മമ്പാട്, കെ.എസ്.മണി കൊല്ലം (വൈസ് പ്രസിഡന്റുമാർ), പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാരായി അഡ്വ. നോബൽ രാജു (മെമ്പർഷിപ്പ്), ബൈജുലാൽ തൃശൂർ

കുവൈത്ത് സിറ്റി ∙ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രേംസൺ കായംകുളം (പ്രസിഡന്റ്), ശങ്കരനാരായണൻ (ജനറൽ സെക്രട്ടറി), ഹബീബ് പട്ടാമ്പി, സവാദ് മമ്പാട്, കെ.എസ്.മണി കൊല്ലം (വൈസ് പ്രസിഡന്റുമാർ), പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാരായി അഡ്വ. നോബൽ രാജു (മെമ്പർഷിപ്പ്), ബൈജുലാൽ തൃശൂർ (പ്രൊജക്റ്റ്), ഹാരിസ് കുറ്റിപ്പുറം (മീഡിയ), അബ്ദുൽസമദ് നിലമ്പൂർ, ഷാനവാസ് കൊടുങ്ങല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ), സുലൈമാൻ ബത്തേരി (ട്രഷറർ).