റിയാദ് ∙ സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഷൊർണൂർ, കനയം സ്വദേശി വെട്ടിക്കാട്ടിൽ ഹൌസ്, വി. മുഹമ്മദ്‌ അഷ്‌റഫ് (46) ആണ് റിയാദിൽ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് കിങ്‌ അബ്ദുല്ല റോഡിലുള്ള ഡോ. ഫഖീഹ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഷൊർണൂർ, കനയം സ്വദേശി വെട്ടിക്കാട്ടിൽ ഹൌസ്, വി. മുഹമ്മദ്‌ അഷ്‌റഫ് (46) ആണ് റിയാദിൽ മരിച്ചത്.  നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് കിങ്‌ അബ്ദുല്ല റോഡിലുള്ള ഡോ. ഫഖീഹ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്.

പരേതനായ അബ്ദുസലാം, ആസ്യ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ, സീനത്ത്, മക്കൾ. മുഹമ്മദ്‌ അർഷാദ്, മുഹമ്മദ്‌ അനാൻ, മുഹമ്മദ്‌ മുസ്തഫ.  മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളായ, റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ,സഹോദരൻ ഉസ്മാൻ എന്നിവർ നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.

English Summary:

Pravasi Malayali Died in Saudi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT