ധമനികളെ പൊതിഞ്ഞ ട്യൂമർ നീക്കം ചെയ്ത് സുലൈമാൻ അൽ ഹബീബ് ആശുപത്രി; കയ്യുടെ ചലനശക്തി വീണ്ടെടുത്ത് അൻപതുവയസ്സുകാരി
ധമനികളെ ചുറ്റിപ്പറ്റിയുള്ള 11 സെന്റിമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്ത് അൻപതുകാരിയുടെ കയ്യുടെ ചലനശക്തി പൂർവസ്ഥിതിയിലാക്കി ജിദ്ദയിലെ അൽ ഫൈഹയിലുള്ള സുലൈമാൻ അൽ ഹബീബ് ആശുപത്രി.

ജിദ്ദ ∙ ധമനികളെ ചുറ്റിപ്പറ്റിയുള്ള 11 സെന്റിമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്ത് അൻപതുകാരിയുടെ കയ്യുടെ ചലനശക്തി പൂർവസ്ഥിതിയിലാക്കി ജിദ്ദയിലെ അൽ ഫൈഹയിലുള്ള സുലൈമാൻ അൽ ഹബീബ് ആശുപത്രി. ഓർത്തോപീഡിക്, ടിഷ്യു ട്യൂമർ സർജറിയിൽ കനേഡിയൻ ഫെലോഷിപ്പ് നേടിയിട്ടുള്ള ഓർത്തോപീഡിക് കൺസൾട്ടന്റും ജോയിന്റ് സർജനുമായ ഡോ. അനസ് അൽ നൗഹാന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
12 മാസം മുൻപാണ് രോഗിക്ക് വേദനയും വീക്കവും അനുഭവപ്പെടാൻ ആരംഭിച്ചത്. വേദനയുടെ തീവ്രത പന്നീട് വർധിച്ചു. തുടർന്ന് എംആർഐ, ലബോറട്ടറി പരിശോധനകൾക്ക് ഇവരെ വിധേയയാക്കിയെന്നും ഡോ. അനസ് പറഞ്ഞു.