അജ്മാൻ അൽ അമീർ സ്കൂളിൽ സ്തനാർബുദ ബോധവത്കരണം
ലോകം മുഴുവൻ ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണമാസമായി ആചരിക്കുന്ന അവസരത്തിൽ പങ്കുചേർന്ന് അജ്‌മാൻ അൽ അമീർ സ്‌കൂളും. മുതിർന്ന വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ഒക്ടോബർ 28ന് സ്കൂൾ ക്യാംപസിൽ നടക്കുന്ന പരിപാടിയിൽ സ്തനാർബുദ ബോധവത്കരണം നടത്തും.

അജ്മാൻ ∙ ലോകം മുഴുവൻ ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണമാസമായി ആചരിക്കുന്ന അവസരത്തിൽ പങ്കുചേർന്ന് അജ്‌മാൻ അൽ അമീർ സ്‌കൂളും. മുതിർന്ന വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ഒക്ടോബർ 28ന് സ്കൂൾ ക്യാംപസിൽ നടക്കുന്ന പരിപാടിയിൽ സ്തനാർബുദ ബോധവത്കരണം നടത്തും.
അജ്‌മാൻ ജബൽ സീന മെഡിക്കൽ സെന്ററിലെ ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജി വിദഗ്ധ ഡോ. സജിദ സജാദ് നേതൃത്വം നൽകും. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാഥമികഘട്ടത്തിൽത്തന്നെ മുൻകരുതലുകളെടുക്കാൻ വിദ്യാർഥിനികളടക്കമുള്ള വിദ്യാലയത്തിലെ എല്ലാ വനിതകളെയും സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.