ബിൽഡിങ് മെറ്റീരിയൽസ് മോഷണം: നാല് ഏഷ്യക്കാരെ കുവൈത്തിൽ പിടികൂടി
കുവൈത്ത്സിറ്റി ∙ ബിൽഡിങ് മെറ്റീരിയൽസ് മോഷ്ടിച്ച നാല് ഏഷ്യക്കാരെ കുവൈത്തിൽ പിടികൂടി. ജഹ്റ ഗവർണറേറ്റിലെ അൽ-മുത്ല പ്രദേശത്ത് നിന്ന് മോഷണം നടത്തിയ നാല് ഏഷ്യൻ തൊഴിലാളികളെയാണ് അൽ-മുത്ല ഇൻവെസ്റ്റിഗേഷൻ ഓഫിസ് അധികൃതർ പിടികൂടിയത്. അൽ-മുത്ല നഗരത്തിലും സമീപ പ്രദേശങ്ങളിലെ നിർമാണത്തിലിരിക്കുന്ന പ്ലോട്ടുകളിൽ

കുവൈത്ത്സിറ്റി ∙ ബിൽഡിങ് മെറ്റീരിയൽസ് മോഷ്ടിച്ച നാല് ഏഷ്യക്കാരെ കുവൈത്തിൽ പിടികൂടി. ജഹ്റ ഗവർണറേറ്റിലെ അൽ-മുത്ല പ്രദേശത്ത് നിന്ന് മോഷണം നടത്തിയ നാല് ഏഷ്യൻ തൊഴിലാളികളെയാണ് അൽ-മുത്ല ഇൻവെസ്റ്റിഗേഷൻ ഓഫിസ് അധികൃതർ പിടികൂടിയത്.
അൽ-മുത്ല നഗരത്തിലും സമീപ പ്രദേശങ്ങളിലെ നിർമാണത്തിലിരിക്കുന്ന പ്ലോട്ടുകളിൽ നിന്നാണ് ഇവർ നിർമാണ സാമഗ്രികൾ മോഷ്ടിച്ചിരുന്നത്. നിർമാണ സാമഗ്രികൾ കവർച്ച ചെയ്യുന്നത് പതിവായ സാഹചര്യത്തിൽ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. മോഷടിച്ച മെറ്റീരിയൽസ് ഇവർ കുറഞ്ഞ വിലയ്ക്ക് മറ്റ് കടകളിൽ വിൽക്കുകയായിരുന്നു. ജിലീബ് പ്രദേശത്തെ ഒരു വെയർഹൗസിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന മോഷണ വസ്തുക്കളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.