റിയാദ് ∙ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. കോഴിക്കോട്, കാരപറമ്പ്, കരുവിശ്ശേരി, ജനത ബസ് സ്റ്റോപ്പ് തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി(63) ആണ് റിയാദ് കിങ് അബ്ദുല്ല റോഡിൽ, ഡോ.ഹഫീഹ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 6 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കോയ, ബിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ പ്രവാസി മലയാളി  റിയാദിൽ അന്തരിച്ചു. കോഴിക്കോട്, കാരപറമ്പ്, കരുവിശ്ശേരി, ജനത ബസ് സ്റ്റോപ്പ് തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി(63) ആണ് റിയാദ് കിങ് അബ്ദുല്ല റോഡിൽ, ഡോ.ഹഫീഹ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 6 വർഷത്തോളമായി  ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കോയ, ബിച്ച എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. സുനീറ, മക്കൾ. അദ്നൻ,ഹനാൻ, അഫ്നാൻ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹോദരൻ മുഹമ്മദ്  ബഷീറിനെ സഹായിക്കാൻ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പൂല്ലൂരിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.

English Summary:

Expatriate Malayali passed away in Riyadh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT