അൽഐൻ/മസ്ക്കത്ത് ∙ ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു.

അൽഐൻ/മസ്ക്കത്ത് ∙ ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ/മസ്ക്കത്ത് ∙ ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു. ഒമാനിലെ അൽ ഖുവൈറിലും അൽഐനിലെ അൽ ക്വായിലുമാണ് പുതിയ സ്റ്റോറുകൾ. ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അധ്യക്ഷനായി. അൽഐനിൽ ഹമദ് സാലെം താലുബ്‌ സാലേം അൽ െദരൈ ഉദ്ഘാടനം ചെയ്തു.  ഒമാനിലെ 32ാം സ്റ്റോറും ജിസിസിയിലെ 244ാം സ്റ്റോറുമാണ് തുറന്നത്. ഒമാനിലെ ഖാസെൻ ഇക്കണോമിക് സിറ്റിയിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം 6 മാസത്തിനകം തുറക്കും. 

ADVERTISEMENT

പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരണത്തിനും വിതരണത്തിനും ഇതു സഹായിക്കുമെന്നു യൂസഫലി പറഞ്ഞു. ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിനു ശേഷം എം.എ. യൂസഫലിയും മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയും.

English Summary:

Lulu opens new hypermarkets in Oman and Al Ain