മാതാപിതാക്കളെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ജിദ്ദ ∙ സൗദിയിൽ മാതാപിതാക്കളെ കുത്തിക്കൊന്ന പ്രതിയെ മക്ക പ്രവിശ്യയിൽ വധ ശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം. അബ്‌ദുൽ മുഹ്സിൻ മസ് ഊദ് അൽ ഹാരിസി എന്ന സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്‌ത സുരക്ഷാ വിഭാഗം അന്വേഷണത്തിനു ശേഷം ബന്ധപ്പെട്ട കോടതിക്ക്

ജിദ്ദ ∙ സൗദിയിൽ മാതാപിതാക്കളെ കുത്തിക്കൊന്ന പ്രതിയെ മക്ക പ്രവിശ്യയിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം. അബ്‌ദുൽ മുഹ്സിൻ മസ് ഊദ് അൽ ഹാരിസി എന്ന സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്‌ത സുരക്ഷാ വിഭാഗം അന്വേഷണത്തിനു ശേഷം ബന്ധപ്പെട്ട കോടതിക്ക് കൈമാറുകയായിരുന്നു.
തുടർന്ന് പ്രതിക്കെതിരെയുള്ള ആരോപണം വിചാരണയിൽ സ്ഥിരീകരിക്കുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വച്ചതിനെ തുടർന്ന് റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് (തിങ്കൾ) പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്‌തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.