നിയമലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20,896 പേർ പിടിയിൽ
സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374 പേർ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരാണ്. ഇവരിൽ 98 ശതമാനവും യെമൻ, ഇത്യോപ്യൻ പൗരന്മാരാണ്.

റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 20,896 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 11,930 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 5,649 പേർ നുഴഞ്ഞുകയറ്റക്കാരും 3,317 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. 1374 പേർ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരാണ്. ഇവരിൽ 98 ശതമാനവും യെമൻ, ഇത്യോപ്യൻ പൗരന്മാരാണ്.
ശേഷിക്കുന്ന 2 ശതമാനം പേർ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരും. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ് കിഴക്കൻ മേഖലാ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.