കെഎംസിസി സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റ് സി. എച്ച്. രാഷ്ട്ര സേവാ പുരസ്കാരം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് സമ്മാനിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കെഎംസിസി സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റ്  സി. എച്ച്. രാഷ്ട്ര സേവാ പുരസ്കാരം  കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് സമ്മാനിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ജൂറി ചെയർമാൻ സി.പി ബാവ ഹാജി പ്രശസ്തി പത്രം സമ്മാനിച്ചു.

ബിസിനസ്, സാമൂഹിക മേഖലകളിൽ കഴിവു തെളിയിച്ച മുബഷിർ അലി, സുബൈർ, സി.പി. ബാബു, ഒ.കെ. സിറാജ്, നാസർ മുല്ലയ്ക്കൽ എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങൾ കെ.സി വേണുഗോപാൽ സമ്മാനിച്ചു. സി.കെ. സുബൈർ, ഷിബു മീരാൻ, നജ്മ തബ്ഷീറ,  ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, ജില്ലാ ട്രഷറർ ഹംസ കാവിൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

സി.എച്ച് സെന്റർ റമസാൻ കളക്ഷനിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം മണ്ഡലം കമ്മിറ്റികൾക്ക് ഷിബു മീരാൻ ഉപഹാരങ്ങൾ നൽകി. വൊളന്റിയർ സേവനത്തിലൂടെ ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വീസ കരസ്ഥമാക്കിയ സെയ്ത് മുഹമ്മദ്, മുഹമ്മദ് ഫാസിൽ  എന്നിവർക്ക് സി.കെ സുബൈർ ഉപഹാരങ്ങൾ സമ്മാനിച്ചു. എഫ്4 ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത സൽവ മാർജാന് നജ്മ തബ്ഷീറ ഉപഹാരം സമ്മാനിച്ചു.

പൊട്ടങ്കണ്ടി അബ്ദുല്ല, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാർ, പുത്തൂർ റഹ്മാൻ, മഹാ ദേവൻ, ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, അൻവർ അമീൻ, പി.കെ ഇസ്മായിൽ, ഇസ്മായിൽ ഏറാമല, ഒ.കെ ഇബ്രാഹിം, ഹസ്സൻ ചാലിൽ, എൻ. കെ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, തെക്കയിൽ മുഹമ്മദ്, അഹമ്മദ് ബിച്ചി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, വി. കെ. കെ റിയാസ്, അബ്ദുൽ വഹാബ്, ഷംസു മാത്തോട്ടം, സിദ്ദിഖ് വാവാട് ,ഗഫൂർ പാലോളി, ഷറീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവർ നേതൃത്വം നൽകി.

English Summary:

CH Rashtraseva award to KC Venugopal