ദുബായ് ∙ ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ അല്മനൈ യുഎഈ ചാപ്റ്റർ 'ശ്രാവണ ചന്ദ്രിക 2024' എന്ന പേരിൽഓണം ആഘോഷിച്ചു. അക്കാഫ് പ്രസിഡന്റ് പോൾ ടി.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അല്മനൈ പ്രസിഡന്റ് പ്രദീപ് കണ്ണത്ത് അധ്യക്ഷത വഹിച്ചു. നൗഷാദ് മുഹമ്മദ്, വൈസ്. വെങ്കിട് മോഹൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ അല്മനൈ യുഎഈ ചാപ്റ്റർ 'ശ്രാവണ ചന്ദ്രിക 2024' എന്ന പേരിൽ ഓണം ആഘോഷിച്ചു. അക്കാഫ് പ്രസിഡന്റ് പോൾ ടി.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അല്മനൈ പ്രസിഡന്റ് പ്രദീപ് കണ്ണത്ത് അധ്യക്ഷത വഹിച്ചു. നൗഷാദ് മുഹമ്മദ്, വൈസ്. വെങ്കിട് മോഹൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ പ്രിയ വികാസ് എന്നിവർ പ്രസംഗിച്ചു. അത്തപ്പൂക്കളത്തോടെ ആരംഭിച്ച് വൈവിധ്യമാർന്ന കലാപരിപാടികളോടെ സമാപിച്ചു.

English Summary:

Guruvayur Sri Krishna College Onam Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT