കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ സിങ്ങേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KISWA) ഓണാഘോഷവും കുടുംബ സംഗമവും അബ്ബാസിയയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ജോയല്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ്

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ സിങ്ങേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KISWA) ഓണാഘോഷവും കുടുംബ സംഗമവും അബ്ബാസിയയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ജോയല്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ സിങ്ങേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KISWA) ഓണാഘോഷവും കുടുംബ സംഗമവും അബ്ബാസിയയില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ജോയല്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് KISWA  രക്ഷാധികാരിയും പിന്നണി ഗായികയുമായ സിന്ധു ദേവി രമേശ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍  ശ്രീകുമാര്‍ ശ്രീധരന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജനറല്‍ സെക്രട്ടറി ബിനോയ് ജോണി സ്വാഗതവും, ട്രഷറര്‍ അനുരാജ് ശ്രീധരന്‍ നന്ദിയും രേഖപ്പെടുത്തി. മെമ്പര്‍മാര്‍ക്ക് ഒരുക്കിയ പുതിയ കിസ്വ ഐ‍ഡി കാര്‍ഡുകള്‍ പ്രസിഡന്റില്‍ നിന്നും മീഡിയ കണ്‍വീനര്‍ കിഷോര്‍ മേനോന്‍ ഏറ്റുവാങ്ങി തുടക്കം കുറിച്ചു .സിന്ധു ദേവി രമേശിനെ ആദരിച്ച ചടങ്ങില്‍ കുവൈത്ത് വിട്ട് പോകുന്ന KISWA പ്രസിഡന്റ് ജോയല്‍ ജോസിന് യാത്രയയപ്പും നല്‍കി. റാഫി കല്ലായി സ്റ്റീഫന്‍ ദേവസ്സി, യാസിര്‍ , അശുതോഷ് യാദവ്, ഫൈസല്‍ ഹംസ  എന്നിവര്‍ ജോയലിനു ആശംസകള്‍ അര്‍പ്പിച്ചു.  മഴവില്‍ മനോരമ സൂപ്പര്‍ 4 ജൂനിയര്‍ ടൈറ്റില്‍ വിന്നറായ റൂത്ത്  ടോബിയെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT

KISWA കുടുംബത്തിലെ കുഞ്ഞു മക്കളുടെ പരിപാടികള്‍ ആയിരുന്നു ആഘോഷത്തിലെ മുഖ്യ ആകര്‍ഷണം.  KISWA എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിജു ശങ്കര്‍, സമീര്‍ വെള്ളയില്‍ , വിജു വറീദ്, ബിജു തിക്കോടി,അനീഷ് അടൂര്‍ , സുമി സിജു, റോജോ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

English Summary:

Kuwait Indian Singers Welfare Association Onam celebration and family gathering