ഏഴാമത് അജ്മാൻ മാരത്തൺ; നോർത്ത് പോയിന്റ് എജ്യുക്കേഷൻ കമ്മ്യൂണിറ്റി ഒന്നിച്ചു
അജ്മാൻ ∙ ഏഴാമത് അജ്മാൻ മാരത്തൺ റൺ ഫോർ ഹോപ്പിൽ നോർത്ത് പോയിന്റ് എജ്യുക്കേഷൻ കമ്മ്യൂണിറ്റി സംഗമിച്ചതോടെ സഫിയ പാർക്ക് പിങ്ക് കടലായി.

അജ്മാൻ ∙ ഏഴാമത് അജ്മാൻ മാരത്തൺ റൺ ഫോർ ഹോപ്പിൽ നോർത്ത് പോയിന്റ് എജ്യുക്കേഷൻ കമ്മ്യൂണിറ്റി സംഗമിച്ചതോടെ സഫിയ പാർക്ക് പിങ്ക് കടലായി. റൺ ഫോർ പിങ്ക് എന്ന പേരിൽ നോർത്ത് പോയിന്റ് എജ്യുക്കേഷന്റെ കീഴിലുള്ള റോയൽ അക്കാദമി അജ്മാൻ സംഘടിപ്പിച്ച പരിപാടി സ്തനാർബുദ ബോധവൽക്കരണത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധത പ്രകടമാക്കിയതായി അധികൃതർ പറഞ്ഞു.
അജ്മാൻ പൊലീസ് പ്രതിനിധി ഖാലിദ് മുഹമ്മദ് അൽ ബലൂഷി ഫ്ലാഗ് ഓഫ് ചെയ്തു. അജ്മാൻ വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ, ബോർഡ് ഓഫ് ഗവർണർമാർ, ക്യുഎടി, ബ്ലൂമിങ്ടൺ അക്കാദമി, ഹോപ് ഇംഗ്ലീഷ് സ്കൂളിലെ പ്രിൻസിപ്പൽമാർ, അധ്യാപക – അധ്യാപകേതര ജീവനക്കാർ, മിഡിൽ മാനേജർമാർ, ട്രാൻസ്പോർട്ട് ആൻഡ് സപ്പോർട്ട് ടീം, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.