ഗ്ലോബൽ വില്ലേജിലേക്ക് മാത്രമായി 4 ബസ് സർവീസ്
ദുബായ് ∙ ഗ്ലോബൽ വില്ലേജിലേക്കു മാത്രമായി 4 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് നമ്പർ 102, 40 മിനിറ്റ് ഇടവേളയിൽ യൂണിയനിൽ നിന്ന് റൂട്ട് 103, ഓരോ മണിക്കൂർ ഇടവിട്ട് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് നമ്പർ 104, മാൾ ഓഫ് എമിേററ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 106 എന്നിവയാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസുകൾ.

വലിയ കോച്ച് ബസുകളാണ് സർവീസിന് ഉപയോഗിക്കുക. കഴിഞ്ഞ സീസണിൽ 5.73 ലക്ഷം പേരാണ് ബസ് സർവീസ് ഉപയോഗിച്ചത്. ഗ്ലോബൽ വില്ലേജിനുള്ളിലെ അബ്രാ സർവീസും ആർടിഎ ആരംഭിച്ചു. രണ്ട് ഇലക്ട്രിക് അബ്രകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്.