വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കണം
മസ്‌കത്ത് ∙ നിസ്‌വ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാദുരിതം എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിസ്‌വ ഇന്ത്യൻ അസോസിയേഷൻ സ്‌കൂൾ പ്രിന്‍സിപ്പലിന് നിവേദനം നൽകി. ഒമാൻ ഗവൺമെന്റ് അംഗീകരിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സംവിധാനം നിലവിൽ വരുത്തണമെന്ന്

മസ്‌കത്ത് ∙ നിസ്‌വ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാദുരിതം എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിസ്‌വ ഇന്ത്യൻ അസോസിയേഷൻ സ്‌കൂൾ പ്രിന്‍സിപ്പലിന് നിവേദനം നൽകി. ഒമാൻ ഗവൺമെന്റ് അംഗീകരിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സംവിധാനം നിലവിൽ വരുത്തണമെന്ന് ഭരവാഹികൾ ആവശ്യപ്പെട്ടു.
നിസ്‌വ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സുനിൽ പൊന്നാനി, സെക്രട്ടറി റെജി ആറ്റിങ്ങൽ, ടോമിയോ, സീനിയർ അംഗം മധു പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി. ഗതാഗത സംവിധാനം പുനഃക്രമീകരിക്കാൻ സ്‌കൂളിന്റെ ഭാഗത്തു നിന്നും ചർച്ചയ്ക്ക് എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.